News 2017 News 2017

ഈസ്റ്റർ Message - Bob Thadathil

Baby Thadathil

As we all prepare to celebrate the Easter season we would like to extend our best wishes for a happy and holy Easter to everyone of SMA, their families and friends.


മാവേലി നാട് വാണീടും കാലം നല്ല വരല്ലാതെ ഇല്ല പാരിൽ

dhilipphilip_2

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. എന്നാൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു...
Dhilip Philip Arimpanchira


ശരീരത്തെ ആരോഗ്യത്തോടെ സംരഷിക്കുവാൻ വ്യായാമം ശീലമാക്കുക

jainpannarakunnel2

സ്പോർട്സിനെ ജീവിതോപാധിയായി കണ്ടിരുന്ന കാലഘമായിരുന്നു നമ്മുടേത്. എന്നാൽ ആ ചിന്തക്ക് ഇന്നു മാറ്റം വന്നിരിക്കുന്നു. സ്പോര്ട്സ് എല്ലാവരുടെയും...
Jain Pannarakunnel


67th Indian Republic Day - 26.01.2016

josevalladiyil

1947 ആഗസ്റ്റ് 15 ന് സ്വതന്ത്രയായ ഭാരതം പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26 ന് ഭരണഘടന പ്രബല്യത്തിലായതുമുതലാണ്‌. ജനാധിപത്യ രീതിയിൽ...
Jose Valladiyil


ജനായത്ത ഭരണത്തിന്‍റെ അറുപത്തിയേഴ്‌ വർഷങ്ങൾ

tomkulungara

1947-ൽ സ്വതന്ത്രയായ ഭാരതം, മഹത്തായ ഒരു ഭരണഘടന ഉണ്ടാക്കി, 1950 ജനുവരി 26-ന് വിദേശ ആധിപത്യത്തിന്‍റെ അവസാന കണ്ണിയും പൊട്ടിച്ചെറിഞ്ഞ് ലോകത്തെ ഏറ്റവും വലിയ...
Tom Kulungara


ഗാന്ധി ദർശനങ്ങൾ

sajinarakathingal

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം...
Saji Narakathingal


Indian Republic Day

dhilipphilip

ഹിന്ദുവും മുസൽമാനും ക്രിസ്താനിയും ഒന്നിച്ചു നില്ക്കുമ്പോൾ ഈ മണ്ണിൽ പുളകങ്ങൾ വിളയും മാതൃ മനവും കോരിത്തരിക്കും...
Dhilip Philip Arimpanchira


ഓണ പായസ മത്സര വിജയികൾ

payasam

വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്  ആനയിക്കുന്നതിന്‍റെ ഭാഗമായി, ബാസലിലെ വനിതാഫോറം ഓണത്തിനോടനുബന്ധിച്ച്...


വനിതാ ഫോറം റ്റീ ഷോപ്പ്

teashop

ഓണാഘൊഷത്തൊടനുബന്ധിച്ച് വനിതാ ഫോറം നടത്തിയ റ്റീ ഷോപ്പ് വൻ വിജയമായി.വനിതാ ഫോറം പ്രസിഡന്റ്...


SMA

ദൈവത്തിൻ സ്വന്തം നാടാം കേരള മണ്ണിൽ നിന്നും
ഭുമിതൻ പറുദീസയാം സ്വിറ്റ്‌സർലണ്ടിലേക്ക്
പ്രയാണം ചെയ്തൊരാം പ്രവാസിയാം മലയാളി നാം
പാശ്ചാത്യ സംസ്കാരത്തിൻ ജീവചക്രം
ദ്രുതമായി കറങ്ങിടുമ്പോൾ
മിന്നിമറയുന്നു മനതാരിൽ
മലയാളനാടിൻ മധുരസ്മരണകൾ
പിതൃക്കൾ പകർന്നു നൽകിയതാം
മലയാളത്തിൻ പൈതൃകം
പുതുതലമുറക്കായ് പകർന്നിടാൻ
ആവർത്തനവിരസമാംദിനങ്ങൾക്ക്
തെല്ലൊരു സ്വാന്തനമായ്
സൗഹൃദം പങ്കിടാനായി
മെനെഞ്ഞെടുത്തു നാമെസ്സെമ്മെയേ
ഒരേനാട്ടിൻ മക്കളെങ്കിലും വളർന്നു നാം
പലവിധമാം സാഹചര്യങ്ങളിൽ
പലപല ആശയങ്ങൾ പലവിധമാം കഴിവുകൾ
അരിച്ചെടുക്കാം നമുക്കവയിൽനിന്നും
നന്മകളാം മുത്തുകളെ
സ്നേഹത്തിൻ നൂലിൽ കോർത്തെടുക്കാമവയെ
പലവർണ്ണങ്ങളാം മുത്തുകൾ ചേർന്നൊരുക്കിയ
വർണ്ണശലഭമാം മുത്തു മാലപോൽ തിളങ്ങിടട്ടേയെസ്സെമ്മെ
നന്മതൻ ഫലമുണ്ടാവാനായ്
ഒത്തൊരുമിക്കാം നമുക്കേവർക്കും
Daisy Kureeckal

മൈഗ്രേനകറ്റാന് മീനും ഇഞ്ചിയും

ginger

വെറും തലവേദന ആണോ എന്നു ചോദിച്ചാല് അല്ല. 24 മുതല് 48 മണിക്കൂര് വരെ നീണ്ടു നില്ക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേന്.
Article from Manorama Onlineതിരിച്ചറിയുക ഭക്ഷണത്തിലെ മായവും വിഷവും

burgerfries

മായം ചേർക്കൽ പരിശോധനയും നിയമവും കൂടുതൽ കർശനമാകുമ്പോൾ മായം ചേർക്കാനുള്ള വിദ്യകളും...
ഡോ.ജോസ് ജോസഫ്‌
Article from Manorama Online


കറിവേപ്പിലയുടെ ഔഷ്‌ധഗുണങ്ങൾ

karivepala

കറിവേപ്പില തൻ സുഗന്ധമോ ഗുണമോ ഏതാണ് വൈശിഷ് ട്യം
എസ് . ജയകുമാർ
Article from Manorama Online


ശരീരം സുഗന്ധ പൂരിതമാക്കും കൈപ്പൽ പഴം

kaippilparam

ഇൻഡോനേഷ്യയിലെ ജാവയുടെ മാത്രം സ്വന്ത മാണ് കൈപ്പൽ പഴം സാധാരണ എല്ലാ പഴങ്ങളും ആഹാരമാണ്. എന്നാൽ ഈ പഴം….
ജോസഫ്‌ കാരക്കാട്
Article from Manorama Online