banner

മാവേലി നാട് വാണീടും കാലം നല്ല വരല്ലാതെ ഇല്ല പാരിൽ

dhilipphilip_2

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. എന്നാൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു...
Dhilip Philip Arimpanchira


ബിബിൻ മുട്ടപ്പിള്ളിൽ -ക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം

Bibin Muttapillil

ബാസിൽ: മലയാളി വിദ്യാർഥിക്ക് ഇൻഫർമേഷൻ ടെക്നോളജിയിൽ അന്തർദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയിൽ ബിബിൻ ബെന്നി ആണ് ബേണിൽ നടന്ന സ്വിസ് ഇൻഫർമേഷൻ ടെക്നോളജി ഒളിന്പിക്സിൽ സിൽവർ മെഡൽ നേടി മികവു തെളിയിച്ചത്.


ഈസ്റ്റർ Message - Bob Thadathil

Baby Thadathil

As we all prepare to celebrate the Easter season we would like to extend our best wishes for a happy and holy Easter to everyone of SMA, their families and friends.


ശരീരത്തെ ആരോഗ്യത്തോടെ സംരഷിക്കുവാൻ വ്യായാമം ശീലമാക്കുക

jainpannarakunnel2

സ്പോർട്സിനെ ജീവിതോപാധിയായി കണ്ടിരുന്ന കാലഘമായിരുന്നു നമ്മുടേത്.എന്നാൽ ആ ചിന്തക്ക് ഇന്നു മാറ്റം വന്നിരിക്കുന്നു. സ്പോര്ട്സ് എല്ലാവരുടെയും...
Jain Pannarakunnel


67th Indian Republic Day - 26.01.2016

josevalladiyil

1947 ആഗസ്റ്റ് 15 ന് സ്വതന്ത്രയായ ഭാരതം പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയത് 1950 ജനുവരി 26 ന് ഭരണഘടന പ്രബല്യത്തിലായതുമുതലാണ്‌. ജനാധിപത്യ രീതിയിൽ...
Jose Valladiyil


ജനായത്ത ഭരണത്തിന്‍റെ അറുപത്തിയേഴ്‌ വർഷങ്ങൾ

tomkulungara

1947-ൽ സ്വതന്ത്രയായ ഭാരതം, മഹത്തായ ഒരു ഭരണഘടന ഉണ്ടാക്കി, 1950 ജനുവരി 26-ന് വിദേശ ആധിപത്യത്തിന്‍റെ അവസാന കണ്ണിയും പൊട്ടിച്ചെറിഞ്ഞ്...
Tom Kulungara


ഗാന്ധി ദർശനങ്ങൾ

sajinarakathingal

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം...
Saji Narakathingal


Indian Republic Day

dhilipphilip

ഹിന്ദുവും മുസൽമാനും ക്രിസ്താനിയും ഒന്നിച്ചു നില്ക്കുമ്പോൾ ഈ മണ്ണിൽ പുളകങ്ങൾ വിളയും മാതൃ മനവും കോരിത്തരിക്കും...
Dhilip Philip Arimpanchira


SMA

ദൈവത്തിൻ സ്വന്തം നാടാം കേരള മണ്ണിൽ നിന്നും
ഭുമിതൻ പറുദീസയാം സ്വിറ്റ്‌സർലണ്ടിലേക്ക്
പ്രയാണം ചെയ്തൊരാം പ്രവാസിയാം മലയാളി നാം
പാശ്ചാത്യ സംസ്കാരത്തിൻ ജീവചക്രം
ദ്രുതമായി കറങ്ങിടുമ്പോൾ
മിന്നിമറയുന്നു മനതാരിൽ
മലയാളനാടിൻ മധുരസ്മരണകൾ
പിതൃക്കൾ പകർന്നു നൽകിയതാം
മലയാളത്തിൻ പൈതൃകം
പുതുതലമുറക്കായ് പകർന്നിടാൻ
ആവർത്തനവിരസമാംദിനങ്ങൾക്ക്
തെല്ലൊരു സ്വാന്തനമായ്
സൗഹൃദം പങ്കിടാനായി
മെനെഞ്ഞെടുത്തു നാമെസ്സെമ്മെയേ
ഒരേനാട്ടിൻ മക്കളെങ്കിലും വളർന്നു നാം
പലവിധമാം സാഹചര്യങ്ങളിൽ
പലപല ആശയങ്ങൾ പലവിധമാം കഴിവുകൾ
അരിച്ചെടുക്കാം നമുക്കവയിൽനിന്നും
നന്മകളാം മുത്തുകളെ
സ്നേഹത്തിൻ നൂലിൽ കോർത്തെടുക്കാമവയെ
പലവർണ്ണങ്ങളാം മുത്തുകൾ ചേർന്നൊരുക്കിയ
വർണ്ണശലഭമാം മുത്തു മാലപോൽ തിളങ്ങിടട്ടേയെസ്സെമ്മെ
നന്മതൻ ഫലമുണ്ടാവാനായ്
ഒത്തൊരുമിക്കാം നമുക്കേവർക്കും
Daisy Kureeckal